x
NE WS KE RA LA
Accident Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു
  • PublishedDecember 21, 2024

തിരുവനന്തപുരം: കരമനയില്‍ ബിഎംഡബ്ല്യു കാരന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി അണച്ചു. കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *