മംഗലപുരം ബ്രാഞ്ച് സമ്മേളനം : നടത്തുന്നത് അപവാദപ്രചരണം; മധുവിനെതിരെ നടപടി ഉണ്ടാകും
തിരുവനന്തപുരം: മംഗലപുരത്തെ സിപിഎം വിഭാഗീയതയിൽ നടപടിയുമായി സിപിഎം നീക്കം. മധു മുല്ലശ്ശേരിയെ പുറത്തക്കാൻ
അനധികൃത പെൻഷനിൽ നടപടി; മുഖ്യമന്ത്രിയുടെ യോഗം ഇന്ന്
തിരുവനന്തപുരം: അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു . വിഷയത്തിൽ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും. നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തതെന്നും ധനമന്ത്രി പറഞ്ഞു. പരിശോധന നടത്തിയ
LATEST
ആകാംക്ഷയോടെ ദ ഗോട്ട്
ദേശീയ തലത്തിൽ തിളങ്ങി മലയാള സിനിമ ആട്ടം
‘രേഖാചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
More Top Headlines
ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. ആലപ്പുഴ
Entertainment
ഫൂട്ട്ബോൾ രാജാവ് പെലെയുടെ ജന്മദിനം, വിട പറഞ്ഞിട്ടും മരിക്കാത്ത ഓർമയായി എന്നും പെലെ മാത്രം
പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട ഫൂട്ട്ബോൾ രാജാവ് പെലെയുടെ ജന്മദിനമാണ് ഇന്ന്. 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ
ആകാംക്ഷയോടെ ദ ഗോട്ട്
ദേശീയ തലത്തിൽ തിളങ്ങി മലയാള സിനിമ ആട്ടം
‘രേഖാചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
Entertainment
ഫഫയുടെ സ്‌നേഹ ചുംബനം, ആവേശത്തില്‍ മോഹന്‍ലാല്‍
മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രം ശ്രദ്ധ നേടുന്നു. മോഹന്‍ലാലിനെ ഫഹദ് കെട്ടിപിടിച്ച് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘എട മോനെ ഐ ലവ് യു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകര്‍
വയോധികനെ തള്ളി മാറ്റി ഷാരുഖ് ഖാന്‍?
77-ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിക്കാന്‍ നടന്‍ ഷാരൂഖ് ഖാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫ്രെയിമില്‍ കയറി നില്‍ക്കുന്ന ഒരു വയോധികനെ ഷാരൂഖ് ഖാന്‍ തള്ളി മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഷാരുഖ് ഖാനില്‍ നിന്ന് ഇത് പ്രതീഷിച്ചിരുന്നില്ല
‘രേഖാചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്തത്. ആസിഫ് അലിയെയും അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കാവ്യ ഫിലിം കമ്പനിയും
MORE NEWS
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഇന്നലെ പവന് 560 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22
ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറി യുവതി ജീവനൊടുക്കി.
അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു
കൊച്ചി: ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വൃദ്ധൻ മരിച്ചു. കടുങ്ങല്ലൂർ കയൻറിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് (68) ആണ് മരിച്ചത്. ആലുവയിൽ ഇക്കഴിഞ്ഞ 19 ന് വൈകിട്ടാണ് വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാൻ ഒപ്പിടണമെന്നാവശ്യപ്പെട്ട് കൊണ്ട് അയൽവാസിയായ തച്ചവള്ളത്ത് അബ്ദുൾ