എറണാകുളം: കോൺക്രീറ്റ് ജോലി കഴിഞ്ഞ് മിക്സിങ് മെഷീൻ കഴുകുന്നതിനിടെ മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സംഭവത്തിൽ നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കടുങ്ങല്ലൂർ മുപ്പത്തടത്താണ് സംഭവം. അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു. കോൺക്രീറ്റ് ജോലികൾ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Recent Posts
- ടോൾ പിരിവ് : ഇടത് മുന്നണിയിൽ അംഗീകാരമുണ്ടെന്ന് കൺവീനർ
- ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം; കോടികളുടെ തട്ടിപ്പ് കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റ് ഏഴാം പ്രതി
- വിവാഹ സംഘത്തിന് നേരെ പൊലീസ് ലാത്തി വീശി അക്രമം; എസ് പിയോട് റിപ്പോർട്ട് തേടി ഡി ഐ ജി
- ചോദ്യ പേപ്പർ ചോർച്ച : രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
- അരയിടത്ത് പാലം ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
Recent Comments
No comments to show.
Popular Posts
February 5, 2025
ടോൾ പിരിവ് : ഇടത് മുന്നണിയിൽ അംഗീകാരമുണ്ടെന്ന് കൺവീനർ
February 5, 2025