x
NE WS KE RA LA
Kerala

വായ്പ തട്ടിപ്പ് : ലീഗ് നേതാവിന് കുരുക്ക്

വായ്പ തട്ടിപ്പ് : ലീഗ് നേതാവിന് കുരുക്ക്
  • PublishedAugust 28, 2024

മലപ്പുറം: വയ്പ്പത്തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഇസ്മായില്‍ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായില്‍ ഭൂമി വില കൂട്ടിക്കാണിച്ച്‌ വായ്പ്പ എടുത്തുവെന്നാണ് കേസ്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസില്‍ പ്രതികളാണ്. ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *