x
NE WS KE RA LA
Accident Kerala

ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.

ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
  • PublishedDecember 24, 2024

പാലക്കാട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. സ്റ്റേഡിയം ബൈപ്പാസിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *