ഇടുക്കി: ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അവിടെ നിന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Recent Posts
- 63ാം മത് സ്കൂൾ കലോത്സവം ; സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ
- മുല്ലപ്പെരിയാര്‍ വിഷയം ; കേന്ദ്രത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി
- ബസുകള്‍ തമ്മിൽ മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
- റിസോർട്ടിലെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു
- എച്ച്എംപിവി വൈറസ് ; ഒരു കുട്ടിക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
Recent Comments
No comments to show.