x
NE WS KE RA LA
Uncategorized

63ാം മത് സ്കൂൾ കലോത്സവം ; സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ

63ാം മത് സ്കൂൾ കലോത്സവം ; സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ
  • PublishedJanuary 8, 2025

തിരുവനന്തപുരം: 63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. പാലക്കാടാണ് രണ്ടാമത്.

Leave a Reply

Your email address will not be published. Required fields are marked *