തൃശൂർ: വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
Recent Posts
- പരാതി അന്വേഷിക്കാൻ പോയി ; എസ്ഐക്ക് പ്രതിയുടെ കടിയേറ്റു
- വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു ; 13 കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു
- വീണ്ടും എച്ച്എംപിവി ; സ്ഥിരീകരിച്ചത് 3 മാസം പ്രായമുളള പെൺകുഞ്ഞിന്
- മേലൂർ ഇരട്ടക്കൊലപാതകക്കേസ് ; 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി തള്ളി
- വീടിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി രക്ഷിച്ച വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ
Recent Comments
No comments to show.