കോഴിക്കോട്: കോഴിക്കോട് മാവൂർ പന്തീരങ്കാവിന് സമീപം പന്നിയൂർക്കുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. സംഭവത്തിൽ അറപ്പുഴ സ്വദേശി മുഹമ്മദ് സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. പെരുമണ്ണ ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Recent Posts
- മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- ടോൾ പിരിവ് : ഇടത് മുന്നണിയിൽ അംഗീകാരമുണ്ടെന്ന് കൺവീനർ
- ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്കുമെന്ന് വാഗ്ദാനം; കോടികളുടെ തട്ടിപ്പ് കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റ് ഏഴാം പ്രതി
- വിവാഹ സംഘത്തിന് നേരെ പൊലീസ് ലാത്തി വീശി അക്രമം; എസ് പിയോട് റിപ്പോർട്ട് തേടി ഡി ഐ ജി
- ചോദ്യ പേപ്പർ ചോർച്ച : രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
Recent Comments
No comments to show.