കോഴിക്കോട്: കോഴിക്കോട് മാവൂർ പന്തീരങ്കാവിന് സമീപം പന്നിയൂർക്കുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. സംഭവത്തിൽ അറപ്പുഴ സ്വദേശി മുഹമ്മദ് സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. പെരുമണ്ണ ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Recent Posts
- നടിയെ ആക്രമിച്ച കേസ്: ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ വീതം പിഴ
- തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ട്രെന്‍ഡ്’; വെബ്സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
- രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
- തദ്ദേശ ഫല പ്രഖ്യാപനം; ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി
- ഫ്രഷ്കട്ട് സമരം : ഒരാൾ കൂടി അറസ്റ്റിൽ
Recent Comments
No comments to show.