x
NE WS KE RA LA
National Politics

വയനാട് ദുരന്ത നിവാരണം: പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിലെ എം പിമാർ

വയനാട് ദുരന്ത നിവാരണം: പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിലെ എം പിമാർ
  • PublishedDecember 14, 2024

ഡല്‍ഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതിൽ പ്രതിഷേധിച്ച് എം പിമാർ. പാർലമെന്‍റ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് നീതി നൽകണം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. പ്രിയങ്കാഗാന്ധി ,കെ.രാധാകൃഷ്ണൻ,സന്തോഷ്‌ കുമാർ ഉൾപ്പെടെയുള്ള എംപിമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *