ഡല്‍ഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതിൽ പ്രതിഷേധിച്ച് എം പിമാർ. പാർലമെന്റ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് നീതി നൽകണം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. പ്രിയങ്കാഗാന്ധി ,കെ.രാധാകൃഷ്ണൻ,സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എംപിമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
Recent Posts
- ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിലെ വിധി നാളെ
- കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങി; യുവാവ് പിടിയില്‍
- ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് പരിശോധന
- എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന
- അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനം; ടി പി രാമകൃഷ്ണൻ
Recent Comments
No comments to show.