x
NE WS KE RA LA
Uncategorized

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി; കെണിയിൽ കുടുങ്ങി

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി; കെണിയിൽ കുടുങ്ങി
  • PublishedJanuary 6, 2025

കണ്ണൂർ : കാക്കയങ്ങാട് പുലി കെണിയിൽ കുടുങ്ങി. വീട്ടുപറമ്പിലെ റബ്ബർ തോട്ടത്തിൽ പന്നിക്ക് വേണ്ടി വെച്ച കേബിൾ കെണിയിലാണ് പുലി കുടുങ്ങിയത്. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. സംഭവത്തിൽ മുഴക്കുന്ന് പഞ്ചായത്ത്‌ പരിധിയിൽ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചു.

\ആദ്യ കേസ് സ്ഥിരീകരിച്ചത് ബംഗ്ലൂരൂവില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന്

വീഡിയോ കാണാം👇👇

Leave a Reply

Your email address will not be published. Required fields are marked *