x
NE WS KE RA LA
Uncategorized

ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു

ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു
  • PublishedJuly 16, 2024

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍ കാരണം ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു. ഇന്ന് രാവിലെ പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് 17ന് രാവിലെ 8 മണിക്ക് പുറപ്പെടും, 17ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട നേത്രാവതി റദാക്കി, 18ന് പുറപ്പെടേണ്ട ലോകമാന്യതിലക് ഗരീബ്രഥ് റദാക്കി, 14ന് പുറപ്പെട്ട അമൃത്സര്‍ – കൊച്ചുവേളി എക്‌സ്പ്രസ് വഴിതിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *