x
NE WS KE RA LA
Crime Kerala

കോഴിക്കോട് കഞ്ചാവ് കലർത്തിയ ചോക്ലേറ്റുമായി യുവാവ് പിടിയിൽ

കോഴിക്കോട് കഞ്ചാവ് കലർത്തിയ ചോക്ലേറ്റുമായി യുവാവ് പിടിയിൽ
  • PublishedApril 16, 2025

കോഴിക്കോട്: നാദാപുരത്ത് കഞ്ചാവ് കലർത്തിയ ചോക്ലേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ. സീലംപൂർ സ്വദേശി മൊഅനീസ് അജം ആണ് പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്ന് 348 ഗ്രാം കഞ്ചാവ് കലർന്ന മിഠായി പിടിച്ചെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *