x
NE WS KE RA LA
Crime Kerala

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
  • PublishedMay 21, 2025

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി സുജിനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം ഉണ്ടായത്.

മുൻവൈരാ​ഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആക്രമണത്തിൽ സുജിനൊപ്പം ഉണ്ടായിരുന്ന യുവാവിനും കുത്തേറ്റു.. അതേസമയം, 3 പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 5 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *