പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായിരിക്കുന്നത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിക്കുകയായിരുന്നു.
Recent Posts
- റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചു; കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം
- കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്കേറ്റു
- മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം
- മുഖ്യമന്ത്രി ഗവർണർമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടില്ല’; വിശദീകരണവുമായി സിപിഐഎം
- അതിർത്തി തർക്കം; യുവാവിനും അഭിഭാഷകനും മർദനമേറ്റു
Recent Comments
No comments to show.
Popular Posts
April 28, 2025