x
NE WS KE RA LA
Uncategorized

നെന്മാറയിൽ യുവാവിന് വെട്ടേറ്റു

നെന്മാറയിൽ യുവാവിന് വെട്ടേറ്റു
  • PublishedFebruary 1, 2025

പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്.
പാലക്കാട് നെന്മാറ തിരുവഴിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു ആക്രമണം നടന്നത് . മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്താണ് ഷാജിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *