കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് കനാലിൽ വീണ് സ്ത്രീക്ക് ദാരുണാന്ത്യം. മായ എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പുരുഷനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം എന്നാണ് നിഗമനം. പ്രഭാത സവാരിക്കിറങ്ങിയവരാണ് രാവിലെ അപകടം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. അപ്പോഴേക്കും പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനിൽ എന്നയാളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
Recent Posts
- ശബരിമല, പൊങ്കൽ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ ജനുവരി വരെ നീട്ടി റെയിൽവേ
- സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- തിരുവനന്തപുരം ഇക്കുറി തിലകമണിയും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസം : സുരേഷ് ഗോപി
- ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല: ചെന്നിത്തല
- നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
Recent Comments
No comments to show.