കൊച്ചി: തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. എറണാകുളം ആലുവ പട്ടേരിപ്പുറം സ്വദേശി കാഞ്ചനയാണ് (54) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കാഞ്ചനയെ വീട്ടിൽ വച്ച് തീപൊളളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആലുവ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മരണമൊഴിയെടുത്തു.
Recent Posts
- പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം ; വല വിരിച്ച് വനം വകുപ്പ്
- പത്തനം തിട്ട പീഡന കേസ്: പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന ; കൂടുതൽ അറസ്റ്റ് ഉടൻ
- ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍
- പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു
- എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ ; രാജിക്കത്ത് കൈമാറി
Recent Comments
No comments to show.