കാസർകോട്: ലഹരി വിൽപ്പനയെ കുറിച്ച് വിവരം നൽകിയതിന് വീട് കയറി ആക്രമിച്ചു. സംഭവത്തിൽ കാസർകോട് മാസ്തിക്കുണ്ടിൽ സ്വദേശി സിനാനും മാതാവിനുമാണ് മർദ്ദനമേറ്റിരിക്കുന്നത് . ലഹരി കേസിലെ പ്രതി ചെങ്കള സ്വദേശി ഉമർ ഫാറൂഖ്, സഹോദരൻ നിയാസ് എന്നിവരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറഞ്ഞു. പരിക്കേറ്റ സിനാനും മാതാവ് സൽമയും ചികിത്സയിലാണ്.
Recent Posts
- ശബരിമല, പൊങ്കൽ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ ജനുവരി വരെ നീട്ടി റെയിൽവേ
- സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- തിരുവനന്തപുരം ഇക്കുറി തിലകമണിയും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസം : സുരേഷ് ഗോപി
- ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല: ചെന്നിത്തല
- നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
Recent Comments
No comments to show.