x
NE WS KE RA LA
Kerala

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു
  • PublishedMay 15, 2025

തൃശൂര്‍: പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ചെളിയിൽ കുടുങ്ങിയ നിലയിൽ ആനയെ ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്. മൂന്നോ നാലോ മാസം പ്രായം വരും എന്നാണ് വനം വകുപ്പ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *