x
NE WS KE RA LA
Kerala

കാട്ടാന ആക്രമണം; നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്

കാട്ടാന ആക്രമണം; നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്
  • PublishedMarch 6, 2025

കോഴിക്കോട്: നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. കാരപ്പാറ കെ.എഫ്.ഡി.സി തോട്ടത്തിലെ തൊഴിലാളിയായ എസ്. പഴനിസ്വാമിക്കാണ് (57) പരിക്കേറ്റിരിക്കുന്നത്.

രാവിലെ കാരപ്പാറയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിനായി നടന്നുവരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. ഇയാളെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *