x
NE WS KE RA LA
Kerala

വാൽപ്പാറയിൽ കാട്ടാന ആക്രമണം : വയോധിക കൊല്ലപ്പെട്ടു

വാൽപ്പാറയിൽ കാട്ടാന ആക്രമണം : വയോധിക കൊല്ലപ്പെട്ടു
  • PublishedMay 22, 2025

തൃശൂർ: മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന മേരി(67)യാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്‌. വീടിന്‍റെ സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *