x
NE WS KE RA LA
Uncategorized

അട്ടമലയിൽ കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

അട്ടമലയിൽ കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
  • PublishedFebruary 12, 2025

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. ആക്രമണത്തില്‍ വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാ( 27) ണ് കൊല്ലപ്പെട്ടത്. 40 ദിവസത്തിനുള്ളില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *