x
NE WS KE RA LA
Uncategorized

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; ദമ്പതികൾക്ക് പരിക്കേറ്റു

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; ദമ്പതികൾക്ക് പരിക്കേറ്റു
  • PublishedFebruary 11, 2025

തൃശൂർ: വേലൂപ്പാടത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്.ടാപ്പിംഗിന് പോയവർക്കാണ് പരിക്കേറ്റത്. കുറിയോടത്ത് വീട്ടിൽ അലിയാർ, ഭാര്യ മാഷിദ എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *