x
NE WS KE RA LA
Kerala

കാട്ടുപന്നിയുടെ ആക്രമണം; ദമ്പതികൾക്ക് പരിക്ക്.

കാട്ടുപന്നിയുടെ ആക്രമണം; ദമ്പതികൾക്ക് പരിക്ക്.
  • PublishedMay 9, 2025

കാലടി : കാലടി പ്ലാന്റേഷനിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. കല്ലാല എസ്റ്റേറിൽ ചുള്ളി കെക്കേടത്ത് വീട്ടിൽ കെ എ കുഞ്ഞുമോൻ (59) ഭാര്യ കെ കെ സുമ (52)എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. വെള്ളി രാവിലെ 6.15നാണ് സംഭവം. ഇരുവരും ഇരു ചക്രവാഹനത്തിൽ പോകവെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടയും പരിക്കുകൾ ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *