x
NE WS KE RA LA
Uncategorized

കണ്ണൂരിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു

കണ്ണൂരിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു
  • PublishedJanuary 28, 2025

കണ്ണൂർ: കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. ചതിരൂരിലെ ബിനോയിയുടെ വളർത്തു നായയെയാണ് കാണാതായിരിക്കുന്നത്. നായയെ വന്യജീവി അക്രമിച്ച് കൊണ്ടുപോയതാണെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്നാണ് പ്രദേശവാസികളുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *