കൊച്ചി : മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി രംഗത്ത് . വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയിലെ ഉത്തരവുകൾ ട്രൈബൂണൽ പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം. രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതിരുന്നു.