x
NE WS KE RA LA
Local Weather

വിലങ്ങാട് പുഴയില്‍ മല വെള്ളപ്പാച്ചില്‍

വിലങ്ങാട് പുഴയില്‍ മല വെള്ളപ്പാച്ചില്‍
  • PublishedJuly 18, 2024

കോഴിക്കോട്: വിലങ്ങാട് പുഴയില്‍ മഴ വെള്ളപ്പാച്ചില്‍. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത് ഇത് കാരണം സമീപ പ്രദേശങ്ങളില്‍ എല്ലാം തന്നെ വെള്ളം കയറിയിരിക്കുകയാണ്. പുനൂര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് കോഴിക്കോട് മാളിക്കടവ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് അടച്ച സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *