x
NE WS KE RA LA
Kerala

വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കും ; പി വി അൻവർ

വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കും ; പി വി അൻവർ
  • PublishedMay 26, 2025

മലപ്പുറം : പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ പറഞ്ഞു. പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും. ബിജെപി വോട്ട് വാങ്ങാൻ സിപിഐഎം തയ്യാറായിക്കഴിഞ്ഞു. ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *