x
NE WS KE RA LA
Accident Kerala

ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം
  • PublishedMay 2, 2025

പാലക്കാട് : വാഹനാപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ച് ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *