കൊടുവള്ളിയിൽ ഹവാല പണവുമായി കർണാടക സ്വദേശികളായ രണ്ട് പേർ പിസിയിൽ
ByKavya
PublishedMay 3, 2025
കൊടുവള്ളി: നാല് കോടിയിലധികം ഹവാല പണവുമായി കർണാടക സ്വദേശികളായ രണ്ട് പേർ കൊടുവള്ളി പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കാറിൽ കടത്തുകയായിരുന്ന പണവുമായി സംഘത്തെ കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷിൻ്റ നേതൃത്വത്തിൽ പിടികൂടിയത്.