തൃശൂർ: ഷൊർണൂർ റോഡിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ എച്ച്ഡിഎഫ്സി ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് കത്തി നശിച്ചിരിക്കുന്നത്. ഷോർട്ട് സർക്യൂട്ട് മൂലം ഒരു ബൈക്കിന് ആദ്യം തീപിടിക്കുകയും പിന്നീട് മറ്റൊരു ബൈക്കിലേക്ക് പടരുകയുമായിരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
Recent Posts
- നിർമാണം പുരോഗമിക്കുന്ന ദേശീയപാത റോഡിലേക്ക് ഇടിഞ്ഞുവീണു
- കോഴിക്കോട് നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
- ബെംഗളൂരുവിൽ മഴക്കെടുതി; ഒരുമരണം
- റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- പത്ര വിതരണത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
Recent Comments
No comments to show.