x
NE WS KE RA LA
Crime Kerala

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; യുവതി അറസ്റ്റിൽ

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; യുവതി അറസ്റ്റിൽ
  • PublishedMarch 14, 2025

കണ്ണൂർ: തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യുവതി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായിരിക്കുന്ന ത്.

ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *