കോഴിക്കോട് : കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട്ട് ബീച്ച് ഫ്രീഡം സ്ക്വയറിൽ ത്രിവർണോത്സവം മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഡോ. സെബാസ്റ്റ്യൻപോൾ ഉദ്ഘാടനം ചെയ്തു. പ്രമുഖരായ മാധ്യമപ്രവർത്തകർ സെമിനാറിൽ സംസാരിച്ചു.