x
NE WS KE RA LA
National

ചെന്നൈയിൽ ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിൽ

ചെന്നൈയിൽ ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിൽ
  • PublishedApril 25, 2025

ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ തിരുവിലങ്ങാടിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിലാണ് ഉണ്ടായിരുന്നത് . ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോൾട്ടുകളാണ് അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

സംഭവം റെയിൽവേ ലൈൻമാന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *