കൊച്ചി: ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. യുപി സ്വദേശി കമലേഷാണ് അപകടത്തില്‍ മരിച്ചത്. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിൻ ഗോൾഡൻ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്. വാത്തുരുത്തിയിൽ ഹാബർ ലൈനിലായിരുന്നു അപകടം. രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Recent Posts
- നടിയെ ആക്രമിച്ച കേസ്: ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ വീതം പിഴ
- തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ട്രെന്‍ഡ്’; വെബ്സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
- രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
- തദ്ദേശ ഫല പ്രഖ്യാപനം; ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി
- ഫ്രഷ്കട്ട് സമരം : ഒരാൾ കൂടി അറസ്റ്റിൽ
Recent Comments
No comments to show.