x
NE WS KE RA LA
National

വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
  • PublishedMay 10, 2025

മൂന്നാർ: വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണ് മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ചയാണ് കുട്ടി മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്.

ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *