x
NE WS KE RA LA
Kerala Politics

ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി; സുരേഷ് ഗോപി.

ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി; സുരേഷ് ഗോപി.
  • PublishedMay 7, 2025

തൃശൂർ: പഹൽ​ഗാം ആക്രമണത്തിൽ ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല, ലോക നീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു . പാകിസ്താൻ ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും സുരേഷ് ഗോപി വ്യക്തമാക്കി .

നിലവിൽ ഡൽഹിയിലേക്ക് അടിയന്തരമായിട്ട് എത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും. ഡൽഹിയിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *