x
NE WS KE RA LA
Accident Kerala

ബസ്സിന് പിറകിൽ ടിപ്പർ ലോറിയിടിച്ച്‌ അപകടം; ഒരാൾക്ക് പരിക്ക്

ബസ്സിന് പിറകിൽ ടിപ്പർ ലോറിയിടിച്ച്‌ അപകടം; ഒരാൾക്ക് പരിക്ക്
  • PublishedJune 2, 2025

പാലക്കാട്: ഒറ്റ‌പ്പാലത്ത് ​ സ്വകാര്യ ബസ്സിന് പിറകിൽ ടിപ്പർ ലോറിയിടിച്ച്‌ അപകടം. ഒരാൾക്ക് പരിക്കേറ്റു. ഒറ്റപ്പാലം ടൗണിൽ ലക്ഷ്മി തിയേറ്ററിന് സമീപത്താണ് സംഭവം നടന്നത്. പാലക്കാട് ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന് പിറകിൽ മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന കുറ്റിപ്പുറം സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *