x
NE WS KE RA LA
Kerala Politics

പാലക്കാട് തെരഞ്ഞെടുപ്പിൽ ചുമതല ഇല്ലായിരുന്നു : കോൺഗ്രസിനെതിരെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

പാലക്കാട് തെരഞ്ഞെടുപ്പിൽ ചുമതല ഇല്ലായിരുന്നു : കോൺഗ്രസിനെതിരെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
  • PublishedDecember 10, 2024

തിരുവനന്തപുരം: പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ല. പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ .

അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല അദ്ദേഹം പറഞ്ഞു . പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത്.

പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും . കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ലെന്നും. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *