x
NE WS KE RA LA
Kerala

കോഴിക്കോട് അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു

കോഴിക്കോട് അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു
  • PublishedMay 24, 2025

കോഴിക്കോട്: കോഴിക്കോട് നിർമാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു. കൊടിയത്തൂർ – കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലത്തിന്റെ പാർശ്വഭിത്തിയാണ് തകർന്നിരിക്കുന്നത്.

പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. നിർമാണം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കനത്ത മഴയെത്തുടർന്നാണ് ഭിത്തി തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *