14 വര്‍ഷത്തിനു ശേഷം നദിയ മൊയ്തു വരുന്നു

2 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രെന്‍ഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം നെഞ്ചിലേറ്റിയ മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹന്‍ രാജ (ജയം രാജ ) സംവിധാനം ചെയ്ത ‘ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി ‘. കേരളം ഇന്ത്യ ലോകം പല അഭിനേതാക്കള്‍ക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത്. അസിന്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. നദിയാ മൊയ്തു അമ്മയായി, ശക്തമായ മഹാലക്ഷ്മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഈ സിനിമക്കുണ്ട്. ഫിലിം എഡിറ്റര്‍ മോഹന്‍ നിര്‍മ്മിച്ച, ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി ‘ മാര്‍ച്ച് 14-ന് പുനപ്രദര്‍ശനത്തിന് തയ്യാറെടുക്കുക്കയാണ്. ബോക്‌സിങ്ങിന്റെ പശ്ചാത്തലത്തില്‍ ആക്ഷന്‍, പ്രണയം , നര്‍മ്മം, ദുരൂഹത, വൈകാരികത എന്നിവ ചേരുംപടി ചേര്‍ത്ത് ആബാലവൃദ്ധം കാണികളേയും ആകര്‍ഷിക്കും വിധം മോഹന്‍ രാജ അണിയിച്ചൊരുക്കിയ ‘ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി ‘ ക്ക് അന്ന് ലോകമെമ്പാടും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒരു തമിഴ് യുവാവും മലയാളി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രെന്‍ഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം നെഞ്ചിലേറ്റിയ മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹന്‍ രാജ (ജയം രാജ ) സംവിധാനം ചെയ്ത എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി . കേരളം ഇന്ത്യ ലോകം പല അഭിനേതാക്കള്‍ക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത്. അസിന്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. നദിയാ മൊയ്തു അമ്മയായി, ശക്തമായ മഹാലക്ഷ്മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഈ സിനിമക്കുണ്ട്. ഫിലിം എഡിറ്റര്‍ മോഹന്‍ നിര്‍മ്മിച്ച, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി മാര്‍ച്ച് 14-ന് പുനപ്രദര്‍ശനത്തിന് തയ്യാറെടുക്കുക്കയാണ്.