ന്യൂഡൽഹി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും. ആരുടെ അപാകതയാണെങ്കിലും പരിഹരിക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recent Posts
- സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന; ആശുപത്രിക്കെതിരെ നടപടി
- തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
- റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലരളില് ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും
- പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
- യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Recent Comments
No comments to show.