x
NE WS KE RA LA
Uncategorized

പകുതിവില പദ്ധതി ആശയം ആനന്ദ കുമാറിന്റേത് ; അനന്തു കൃഷ്ണന്റെ മൊഴി പുറത്ത്

പകുതിവില പദ്ധതി ആശയം ആനന്ദ കുമാറിന്റേത് ; അനന്തു കൃഷ്ണന്റെ മൊഴി പുറത്ത്
  • PublishedFebruary 10, 2025

മൂവാറ്റുപുഴ : പകുതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നും. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നുമാണ് അനന്തുവിന്റെ മൊഴി. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉൾപ്പെടെ ചേർത്ത് പൊലീസ് റിപ്പോർട്ട് തയ്യാറാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *