x
NE WS KE RA LA
Kerala

6 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ തലവര തെളിയും

6 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ തലവര തെളിയും
  • PublishedMarch 17, 2025

ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും. ജീവിതം പച്ചപിടിക്കും. എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഭാഗ്യം എത്തുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തില്‍ പ്രത്യേക ഭാഗ്യം വന്നുചേരും. ഇപ്പോള്‍ അസ്തമിച്ച് 4 ദിവസത്തിനുള്ളില്‍ ശുക്രന്‍ വീണ്ടും ഉദിക്കുന്നത് വിവിധ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും.

പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഉറപ്പുള്ളതാവും. വീട്, വാഹനം എന്നിവ വാങ്ങാന്‍ സാധിക്കുന്നതാണ്. വിവാഹം നോക്കുന്നുണ്ടെങ്കില്‍ വളരെ നല്ലൊരു ആലോചന വന്നുചേരും. മൊത്തത്തില്‍ അനുകൂലമാണ് സമയം. ആത്മാര്‍ത്ഥമായി ആ?ഗ്രഹിച്ചാല്‍ പണം നിങ്ങളെ തേടിവരും

മകരം: മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ വരും. തൊഴില്‍ രംഗത്ത് നിന്നും നേട്ടമുണ്ടാകും. നിലവിലെ ജോലിയില്‍ നിന്ന് വിചാരിക്കുന്നതിനും അപ്പുറമുള്ള ലാഭമാണ് വരാന്‍ പോകുന്നത്. വരുമാനം കൂടും. പുതിയ ജോലി നോക്കുന്നുണ്ടെങ്കില്‍ കുറച്ച് കഴിഞ്ഞ് നോക്കാം.
ബിസിനസ്സ് ആരംഭിക്കാന്‍ ആ?ഗ്രഹമുള്ളവര്‍ക്കും ഇത് തന്നെയാണ് ശുഭകരമായ നേരം. സമയം മൊത്തത്തില്‍ അനുകൂലമായത് കൊണ്ട് ബിസിനസ്സ് തുടങ്ങയാല്‍ വന്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും.

കുംഭം: കുംഭം രാശിക്കാരെ സംബന്ധിച്ച് ഇതാണ് ജീവിതത്തില്‍ ഉയര്‍ച്ച വന്നുചേരുന്ന സമയം. സാമ്പത്തികമായി പുരോ?ഗതി ഉണ്ടാവും. കരിയറില്‍ വളര്‍ച്ച ഉണ്ടാവും. സാമ്പത്തിക പ്രയാസം കാരണം മാറ്റിവെച്ച പലകാര്യങ്ങളും ഈ സമയത്ത് നടത്താനാവും. ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഉറപ്പായും നല്ലൊരു ജോലി തന്നെ കിട്ടുന്നതാണ്. കടങ്ങളെല്ലാം വീട്ടാനും, സമ്പാദ്യം തുടങ്ങാനും കുബേരനെ പോലെ ജീവിക്കാനും ഈ സമയത്ത് സാധിക്കും.

ബിസിനസ്സ് രം?ഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരു ലാഭം വന്നുചേരാന്‍ പോവുകയാണ്. നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്തുള്ള നേട്ടങ്ങളാണ് വരാന്‍ പോകുന്നത്. ജോലി ചെയ്യുന്നവര്‍ക്കും ഇത് വളരെ നല്ല നേരമാണ്.
ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. ശമ്പളത്തിലും വര്‍ദ്ധനവ് ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *