മലപ്പുറം: തിരൂരിൽ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ വണ്ടിയിൽ നിന്ന് പുകയുയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന തീയണച്ചു
Recent Comments
No comments to show.
Popular Posts
January 10, 2026
സ്വർണക്കൊള്ള കേസ്; നടപടി വേഗത്തിൽ ആക്കാൻ ഇഡി
January 10, 2026