x
NE WS KE RA LA
Accident

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
  • PublishedApril 8, 2025

അമരാവതി: ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ഫലക്‌നുമ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേര്‍പെട്ടത്.റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും മന്ദസയ്ക്കും ഇടയിലാണ് ബോഗികള്‍ വേര്‍പെട്ടത്. ഈ വഴി വരുന്ന നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *