x
NE WS KE RA LA
Kerala

അരീക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി.

അരീക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി.
  • PublishedJune 4, 2025

മലപ്പുറം: അരീക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *